രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ
നാസറുദ്ദീന് മണ്ണാര്ക്കാട് എഴുതുന്നു. ഇന്നത്തെ ലോക ജനതയിലെ ‘ലീസ്റ്റ് വാണ്ടഡ് ‘ ജനതയാണ് റോഹിങ്കൻസ്. അവരുടെ ജനിതക താഴ് വഴികൾ പോലും ഇതുവരെയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇൻഡോ -ആര്യൻ ജനതയാണെന്നും അതല്ല ബംഗാൾ കുടിയേറ്റക്കാരാണെന്നും എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യമുറപ്പാണ്. അവർ നമ്മുടെ ജനതയാണ് എന്നാരും എഴുതി വെച്ചിട്ടില്ല. അതിരുകളില്ലാത്ത മനുഷ്യർക്ക് പൗരത്വമില്ല. പൗരത്വമില്ലാത്തവർക്ക് ജീവിക്കാൻ അവകാശവുമില്ല കാരണം അവർ മനുഷ്യരുമല്ല. മനുഷ്യാവകാശങ്ങൾ മനുഷ്യർക്കുള്ളതാണ്. സമവാക്യങ്ങൾ വളരെ ലളിതമാണ്. ഇതേ സമവാക്യമനുസരിച്ചാണ് മധ്യകാല […]
രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ Read More »