കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി
കടവത്തൂർ: പ്രശസ്ത ഇസ്ലാമിക പ്രഭാഷകൻ ഡോ. കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി. തലശ്ശേരിക്കടുത്തുവെച്ച് നടന്ന വാഹനാപകടത്തിൽ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു മരണം. പാലക്കാട് ജില്ലയിലെ പാലക്കാഴി സ്വദേശി ആയ സകരിയ്യ സ്വലാഹി കടവത്തൂർ എൻ. ഐ. എ കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിനുശേഷം കടവത്തൂരിൽ ആയിരുന്നു താമസം. ജനാസ നമസ്കാരം ഇന്ന് രാത്രി പത്ത് മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴ് മുജാഹിദ് പള്ളിയിൽ ആണ് നിശ്ചയിച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിൽ നിശിതവും ശക്തവും സരസവുമായ പ്രസംഗശൈലിയിൽ
കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി Read More »