സഹായതേട്ടം അല്ലാഹുവിനോട് മാത്രം
ശൈഖ് അബ്ദുർറഹ്‌മാൻ അസ്സുദയ്സ് (ചീഫ് ഇമാം, അൽമസ്‌ജിദുൽഹറാം) (മസ്ജിദുൽ ഹറാം ജുമുഅ ഖുത്വ്‌ബ, 2024 സെപ്റ്റംബർ 20) മനുഷ്യരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും അവൻ്റെ ഏകത്വത്തെ അംഗീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക. നിങ്ങൾക്ക് അവനല്ലാത്ത ഒരു ആരാധ്യനോ രക്ഷിതാവോ ഇല്ല. പ്രവാചകന്മാർ നിയോഗിക്കപ്പെടാത്ത ഒരു ഇടവേളയ്ക്ക് ശേഷം ഇസ്‌ലാമിൻ്റെ രിസാലത്ത് നടപ്പാക്കാനും, മാലോകർക്ക് മതവിധികൾ പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടിയും അല്ലാഹു അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യെ നിയോഗിച്ചു. ശുദ്ധ പ്രകൃതരായ […]
സഹായതേട്ടം അല്ലാഹുവിനോട് മാത്രം Read More »