പി.കെ. മുഹമ്മദ് മദനി അന്തരിച്ചു
ഇസ്‌ലാഹി പണ്ഡിതനും നേതാവുമായിരുന്ന പി. കെ. മുഹമ്മദ് മദനി (83) ഇന്ന് കാലത്ത് നിര്യാതനായി. ആലപ്പുഴ ജില്ലയിലെ വടുതല-അരൂക്കുറ്റി സ്വദേശിയാണ്. കേരള ജംഇയത്തുൽ ഉലമാ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കേരളാ നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന, ജില്ലാ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്.1946-ൽ സ്ഥാപിക്കപ്പെട്ട വടുതല നദ്‌വത്തുൽ ഇസ്‌ലാം മദ്റസയുടെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുൽ ഉലമാ എന്നീ സംഘടനകളുമായും മാഹിൻ ഹമദാനി തങ്ങൾ, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ. എം. മൗലവി,
പി.കെ. മുഹമ്മദ് മദനി അന്തരിച്ചു Read More »