ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത് കടുത്ത മുസ്‌ലിം വിരുദ്ധൻ
വിയന്ന: ബിഥോവന്റെ സിംഫണിയും ഫ്രോയ്ഡിന്റെ മനോവിശ്ലേഷണവും ചരിത്രമെഴുതിയ ഡാന്യൂബ് നദിക്കരയിൽ തീവ്ര മുസ്‌ലിം വിരുദ്ധത കൊടി പാറിക്കാനൊരുങ്ങുന്നു. ഓസ്റ്റ്രിയയുടെ പുതിയ ചാൻസലർ ആയി മുപ്പത്തൊയൊന്നുകാരനായ സെബാസ്റ്റ്യൻ കുർസ് സ്ഥാനമേൽക്കാനൊരുങ്ങുമ്പോൾ ആശങ്കയിലാണ് മുസ്‌ലിം ലോകം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രനേതാവായിട്ടാണ് സെബാസ്റ്റ്യൻ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. 2013 മുതൽ ഓസ്റ്റ്രിയയിൽ വിദേശകാര്യമന്ത്രിയാണ് അദ്ദേഹം. കേവലം 27 വയസ്സിൽ ഒരു രാജ്യത്തിന്റെ ഉന്നത മന്ത്രിസ്ഥാനം വഹിച്ച് വാർത്തകളിൽ ഇടം നേടിയ ഓസ്റ്റ്രിയൻ മാധ്യമങ്ങളുടെ ‘Wunder-Wuzz’ (വണ്ടർ കിഡ്/അത്ഭുത ബാലൻ) […]
ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത് കടുത്ത മുസ്‌ലിം വിരുദ്ധൻ Read More »