എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി
എടവണ്ണ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമിക്ക് വിശ്വാസികളുടെ യാത്രാമൊഴി. ഇന്ന് അസ്റിനുശേഷം എടവണ്ണയിൽ നടന്ന ജനാസ നമസ്കാരത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ബുധനാഴ്ച ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി അവിടെ ആശുപത്രിയിൽ ആയിരുന്നു. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖനും ഉജ്ജ്വല വാഗ്മിയും കിടയറ്റ ഖുർആൻ വ്യാഖ്യാതാവും എടവണ്ണയെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാക്കുന്നതിലും അൽജാമിഅത്തുന്നദ്‌വിയ്യ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ച കർമയോഗിയും ദേശീയപ്രസ്ഥാന പ്രവർത്തകനും ആയിരുന്ന എ. അലവി മൗലവിയുടെ പുത്രനായി 1950ൽ എടവണ്ണയിൽ ആയിരുന്നു […]
എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി Read More »

