പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2
അറിവില്ലായ്മയുടെയും ഇസ്ലാം വെറുപ്പിൻ്റെയും മിശ്രിതമാണ് നവനാസ്തികത. ആഗോള സാമ്രാജ്യത്വവും തീവ്ര വലതുപക്ഷവും നൽകുന്ന മുസ്ലിം വിരുദ്ധ വംശീയതയെന്ന അന്നമാണ് ഇവരുടെ ഇസ്ലാം വെറുപ്പ് ശക്തിയാർജിക്കുന്നതിനു പിന്നിലുള്ള രഹസ്യം. വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിൽ ഇസ്ലാം വെറുപ്പുൽപ്പാദനത്തിൻ്റെ പായയിലെ സഹശയനക്കാരാണ് സി. രവിചന്ദ്രനും ഇ. എ ജബ്ബാറുമെല്ലാം. സ്വതന്ത്ര ചിന്താ സെമിനാറുകളിലെ വിഷയാവതാരകർ മുതൽ സോഷ്യൽ മീഡിയയിൽ തെറി ട്രോളുകളുമായി ഊരുചുറ്റുന്ന ഫേക്ക് ഐഡികൾ വരെയുള്ളവരുടെ നബി വിദ്വേഷ പ്രചരണങ്ങൾക്കുള്ള ‘റഫറൻസ്’ ഓറിയൻ്റലിസ്റ്റുകൾ എഴുതിവെച്ച നബി വിമർശന പുസ്തങ്ങളാണ്. നബി […]
പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2 Read More »