Reports

ധ്യാന കൾട്ടിനെ വിഗ്രഹവൽകരിച്ച് ഡി. സി. ബുക്‌സ് സാഹിത്യമേളക്ക് തുടക്കം

കോഴിക്കോട്/സ്റ്റാഫ് റിപ്പോർട്ടർ: ധ്യാനാത്മക ആത്മീയതയുടെ കൾട്ട് ബ്രാൻഡുകളെ ഉത്സവമാക്കി ഡി. സി. ബുക്‌സ് കേരള സർക്കാരിന്റെ സാംസ്‌കാരിക, വനം, പട്ടികജാതി-പട്ടികവർഗ, കായിക-യുവജനക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിന് കടപ്പുറത്ത് അറുബോറൻ തുടക്കം. സച്ചിദാനന്ദനെപ്പോലൊരു തീവ്ര പുരോഗമന, മതനിരപേക്ഷ വാദിയുടെ മുഖ്യ മേൽനോട്ടത്തിൽ നടക്കുന്ന മേളയായിട്ടുപോലും ഉൽഘാടന ദിവസം തന്നെ മേളക്ക്‌ ‘ആർഷഭാരത’ ആത്മീയ നിറം കൈവന്നത് കനത്ത ഉൽകണ്ഠക്കിടയാക്കുന്നുണ്ട്. യോഗാ പ്രചാരകനും ബി. ജെ. പി സർക്കാർ ഈ വർഷം പത്മവിഭൂഷൺ നൽകി ആദരിച്ച […]

ധ്യാന കൾട്ടിനെ വിഗ്രഹവൽകരിച്ച് ഡി. സി. ബുക്‌സ് സാഹിത്യമേളക്ക് തുടക്കം Read More »

ഹനീഫ് മൗലവി ജയിൽ മോചിതനായി

മുംബൈ: പ്രാർത്ഥനകളും കാത്തിരിപ്പും വെറുതെയായില്ല. യു. എ. പി. എ വകുപ്പുകൾ പ്രകാരം ആറുമാസം മുംബൈ ജയിലിൽ അന്യായ തടവ് അനുഭവിച്ച വയനാട് കമ്പളക്കാട് ഹനീഫ് മൗലവി ഇന്ന് ഉച്ചയോട് കൂടി ജയിൽ മോചിതനായി. ഇന്നലെ ഉച്ചയോടടുത്താണ് കോടതി ഹനീഫ് മൗലവിക്ക് ജാമ്യം അനുവദിച്ചത്. കോടതിവിധിയുടെ പകർപ്പുകൾ ഇന്നലെ രാത്രി ജയിലിൽ എത്തി. മൗലവിയെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ട്. ഉദ്ദേശം രണ്ടു  മാസം മുമ്പ് ഹനീഫിനുവേണ്ടി സമർപ്പിക്കപ്പെട്ട ജാമ്യ അപേക്ഷ എൻ. ഐ. എയുടെ എതിർവാദങ്ങൾ മുഖവിലക്കെടുത്ത്

ഹനീഫ് മൗലവി ജയിൽ മോചിതനായി Read More »

ഹനീഫ് മൗലവിയുടെ കുടുംബം കാത്തിരിക്കുന്നു; നീതിയുടെ സൂര്യൻ ഇന്ന് പുലരുമോ എന്നറിയാൻ!

കമ്പളക്കാട്/സ്റ്റാഫ് റിപ്പോർട്ടർ: വയനാട്ടിലെ കമ്പളക്കാട്ട്, കൃത്യമായി പറഞ്ഞാൽ ഒന്നാം മൈൽ പൂളക്കൊല്ലിയിൽ തീരെ ചെറിയൊരു വീടുണ്ട്; ആ വീടിനിപ്പോൾ ഒരേയൊരു സ്വരമേയുള്ളൂ– ഖൽബ് തേങ്ങുന്ന പ്രാർത്ഥനയുടെ സ്വരം! ഫെബ്രുവരി 9 വ്യാഴാഴ്ച കോടതി ഒരിക്കൽ കൂടി യു. എ. പി. എ ആറു മാസത്തേക്ക് ആ വീട്ടിനന്യമാക്കിയ ഹനീഫ് എന്ന ചെറുപ്പക്കാരന്റെ ജാമ്യത്തിനുള്ള അപേക്ഷ പരിഗണിക്കുകയാണ്. മൂന്നു മാസം മുമ്പ് തള്ളപ്പെട്ട അപേക്ഷ ഒരിക്കൽ കൂടി നീതി പാലകരുടെ വാതിലിൽ മുട്ടുമ്പോൾ, നിരപരാധിയുടെ നിലവിളി ഇത്തവണയെങ്കിലും വെറുതെയാകരുതേ

ഹനീഫ് മൗലവിയുടെ കുടുംബം കാത്തിരിക്കുന്നു; നീതിയുടെ സൂര്യൻ ഇന്ന് പുലരുമോ എന്നറിയാൻ! Read More »

ഏക സിവിൽ കോഡ്: വിവാദ പരാമർശങ്ങളുമായി ഡോ. എം. കെ. മുനീർ

കോഴിക്കോട്/സ്റ്റാഫ് റിപ്പോർട്ടർ: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം സംഘടനകളുടെയും നിലപാടുകളെ തള്ളി എം. കെ. മുനീർ. ഡി. സി. ബുക്‌സ് സാഹിത്യമേളയുടെ ഭാഗമായി നടന്ന സംവാദത്തിലാണ് മുനീർ വിവാദ പരാമർശങ്ങൾക്ക് മുതിർന്നത്. ഹമീദ് ചേന്നമംഗലൂർ, ഡോ. സെബാസ്റ്റിയൻ പോൾ എന്നീ സഹസംവാദകരുടെ മുന്നിൽ തന്റെ സെക്കുലർ ക്രെഡൻഷ്യൽസ് തകർന്നുപോകാതിരിക്കാൻ വിനീത വിധേയനായി ക്ഷമാപണ ശൈലിയിൽ ശരീഅത്തിനെതിരേ സംസാരിക്കുന്ന ‘നല്ല കോഴിക്കോട്ടുകാരനെ’യാണ് വേദിയിൽ ഇന്ന് ഉച്ചക്ക് കണ്ടത്. ‘സംവാദം’ എന്നായിരുന്നു പേരെങ്കിലും തികച്ചും ഏകപക്ഷീയമായിരുന്നു

ഏക സിവിൽ കോഡ്: വിവാദ പരാമർശങ്ങളുമായി ഡോ. എം. കെ. മുനീർ Read More »

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു

തിരുവനന്തപുരം: അപേക്ഷയോടൊപ്പം വെക്കേണ്ട പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു. ആലപ്പുഴ സ്വദേശിനി ആസിയാ ഇബ്റാഹീമിനാണ് അധികൃതരിൽ നിന്ന് കിരാതമായ മൗലികാവകാശലംഘനം നേരിടേണ്ടി വന്നിരിക്കുന്നത്. എം. ജി. ആർ മെഡിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നിന്ന് 2016 മെയ് മാസത്തിൽ ബി. എച്ച്. എം. എസും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ആസിയ, സെപ്റ്റംബർ മാസത്തിൽ ട്രാവൻകൂർ കൊച്ചിൻ

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു Read More »

എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: സുപ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനും ഗ്രന്ഥകാരനും വാഗ്മിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.എം.അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധം ശക്തമാകുന്നു. ഡോ. സാക്കിര്‍ നായിക്കിനെതിരെയുണ്ടായ ഭരണകൂടവേട്ടയുടെ പകര്‍പ്പ് എം.എം.അക്ബറിനെതിരെ കേരളത്തില്‍ അരങ്ങേറുന്നത് മലയാളിയുടെ മതനിരപേക്ഷ പ്രബുദ്ധതയ്ക്ക് അപമാനമാണെന്ന തിരിച്ചറിവാണ് ശക്തമാകുന്നത്. ഇസ്‌ലാമിക പ്രബോധകരുടെ തലയ്ക്ക് വില പറയുന്ന ഫാഷിസ്റ്റ് ധാര്‍ഷ്ട്യം ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചാണ് കൊടുമ്പിരിക്കൊളളുന്നത്. ഫാഷിസത്തിന്റെ കഞ്ഞിവെപ്പുകാരും വിറകുവെട്ടികളുമായി കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാറാമോ എന്ന

എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു Read More »

ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍

> കോഴിക്കോട്: ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ‍ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ

ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍ Read More »

കാസ്ട്രോ വിടവാങ്ങുമ്പോൾ ‘അപ്പേർച്ചറ’ക്ക് കാൽ നൂറ്റാണ്ട്

ഹവാന: കൊമ്മ്യൂണിസ്റ് ക്യൂബയുടെ സ്ഥാപകൻ ഫിദൽ കാസ്ട്രോ മരണമടയുന്നത് അദ്ദേഹത്തിന്റെ മുൻകയ്യിൽ മാർക്സിസ്റ്റു ബുദ്ധിജീവികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിക്കൊണ്ട് നടന്ന ‘അപ്പേർച്ചറ’ (apertura) പരിഷ്ക്കാരങ്ങൾക്ക് കാൽ നൂറ്റാണ്ട് തികയുന്ന വേളയിൽ. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ഏകാധിപതി ബാറ്റിസ്റ്റയെ 1959ൽ വർഷങ്ങളോളം നീണ്ട ഗറില്ലാ പോരാട്ടങ്ങൾക്കൊടുവിൽ ഫിദലിന്റെയും സഹോദരൻ റൗളിന്റെയും നേതൃത്വത്തിൽ സായുധ വിപ്ലവകാരികൾ അട്ടിമറിച്ചതിനെത്തടർന്നാണ് ഫിദൽ ക്യൂബയുടെ അധികാരമേൽക്കുന്നതും ക്യൂബ ‘ചുവന്ന’ കാലത്തിലേക്ക് പ്രവേശിക്കുന്നതും. അർജന്റീനയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ ഗുവേര ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളെ യു. എസിന്റെ സാമ്രാജ്യത്വ

കാസ്ട്രോ വിടവാങ്ങുമ്പോൾ ‘അപ്പേർച്ചറ’ക്ക് കാൽ നൂറ്റാണ്ട് Read More »

IRF നിരോധനം: കേന്ദ്രം ശ്രമിക്കുന്നത് പ്രബോധകരെ വിരട്ടാന്‍

മുംബൈ: അന്താരാഷ്ട്ര പ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്ക് പ്രസിഡന്റായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ ചുമത്തി അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ അറിയാന്‍ അവസരമുണ്ടാക്കുന്ന പ്രബോധകരെയും സ്ഥാപനങ്ങളെയും വിരട്ടി നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് വ്യക്തമാകുന്നു. ധാക്ക ഭീകരാക്രമണവുമായി സാക്കിറിനെ ബന്ധിപ്പിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യാജമാണെന്നു തെളിഞ്ഞിട്ടും അവ ചെന്നവസാനിച്ചത് ഐ.ആര്‍.എഫ് നിരോധനത്തിലാണ് എന്ന വസ്തുത, നിരോധനം എന്ന ലക്ഷ്യം  നേടിയെടുക്കുന്നതിനുവേണ്ടി ബോധപൂര്‍വം എഴുതിയുണ്ടാക്കിയ തിരക്കഥയുടെ ആദ്യ അധ്യായം മാത്രമായിരുന്നു വ്യാജ

IRF നിരോധനം: കേന്ദ്രം ശ്രമിക്കുന്നത് പ്രബോധകരെ വിരട്ടാന്‍ Read More »

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം (ചന്ദ്രിക എഡിറ്റോറിയൽ)

ചന്ദ്രിക എഡിറ്റോറിയൽ (19/11/2016) ബഹു മത പണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക് നേതൃത്വം നല്‍കി, മുംബൈ ആസ്ഥാനമായി കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. നവംബര്‍ 15 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ബഹു ഭാഷാ പാണ്ഡിത്യമുള്ള ബഹു മത വിശാരദനാണ് ഡോ. സാക്കിര്‍ നായിക് എന്ന് അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അറിയാം. ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല, ഹിന്ദു,

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം (ചന്ദ്രിക എഡിറ്റോറിയൽ) Read More »