മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക്
മുസ്‌ലിം ഉടമസ്ഥതയിലുള്ള മലയാളീ വൃത്താന്തപത്രങ്ങളില്‍ കുറഞ്ഞ കാലംകൊണ്ട് പുരോഗതിയുടെ വന്‍ദൂരം താണ്ടിയ ‘മാധ്യമം’ മുപ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. 1987ല്‍ ആരംഭിച്ച ദിനപത്രത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ തിരുവനന്തപുരത്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒക്‌ടോബര്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. പത്രത്തിന്റെ ജന്മം മുതല്‍ക്കുതന്നെ അതിന്റെ അണിയറയിലുള്ള ഒ.അബ്ദുര്‍റഹ്മാന്‍, വി.കെ ഹംസ അബ്ബാസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സ്വന്തമായി നല്ല പ്രചാരമുള്ള ഒരു സാംസ്‌കാരിക വാരികയും (മാധ്യമം ആഴ്ചപ്പതിപ്പ്) ചാനലും (മീഡിയ വണ്‍) ഇപ്പോള്‍ മാധ്യമം കുടുംബത്തിനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ […]
മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക് Read More »