ഡോ. മുഹമ്മദ് മുഹ്സിൻ ഖാൻ നിര്യാതനായി
മദീന: വിശുദ്ധ ഖുർആനിനും സഹീഹുൽ ബുഖാരിക്കും പ്രസിദ്ധമായ ഇംഗ്ലീഷ് പരിഭാഷകൾ തയ്യാറാക്കിയ വിഖ്യാതനായ അഫ്‌ഗാനി ഭിഷഗ്വരൻ ഡോ. മുഹമ്മദ് മുഹ്സിൻ ഖാൻ നിര്യാതനായി. സുഊദി അറേബ്യയിലെ മദീനയിൽ ഇന്നലെയായിരുന്നു അന്ത്യം. 1927 ൽ ആണ് മുഹ്‌സിൻ ഖാന്റെ ജനനം. ലാഹോറിൽ നിന്നും ലണ്ടനിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ജോലിക്കായി സുഊദി അറേബ്യയിൽ എത്തുകയും മദീനയിൽ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതരായ സുഊദി പണ്ഡിതന്മാരിൽ ഒരാളായ ശൈഖ് […]
ഡോ. മുഹമ്മദ് മുഹ്സിൻ ഖാൻ നിര്യാതനായി Read More »