ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ?
ബാംഗ്ലൂരിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാകാൻ ഇനിയും സമയമെടുത്തേക്കും. അതുകൊണ്ടുതന്നെ, പ്രമാദമായ ആ ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ചോ അതിനോട് ഭരണകൂടം സ്വീകരിച്ച സമീപനത്തെക്കുറിച്ചോ സമരം പോയ വഴികളെക്കുറിച്ചോ മൂന്ന് മുസ്‌ലിംകൾ മരിക്കാനിടയായ പൊലീസ് വെടിവെപ്പിന്റെ ന്യായാന്യായങ്ങളെക്കുറിച്ചോ ഇപ്പോൾ സംസാരിക്കാനുദ്ദേശിക്കുന്നില്ല. പ്രക്ഷോഭങ്ങൾ സമാധാനത്തിന്റെ വഴി വിട്ട് അക്രമങ്ങളിലേക്ക് സംക്രമിക്കുന്നത് ഇൻഡ്യയിൽ അസാധാരണമൊന്നും അല്ല. എന്നാൽ ബാംഗ്ലൂരിൽ നിന്നുള്ള വാർത്തകളോടുള്ള ചില മലയാളി മുസ്‌ലിം സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വളരെ വിചിത്രമായിരുന്നു. അക്രമപ്രവർത്തനങ്ങളെ ഇസ്‌ലാമികമായി സാധൂകരിക്കാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു അവ. നബിനിന്ദകർക്ക് […]
ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ? Read More »