കേരള മുസ്‌ലിം നവോത്ഥാനവും എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവിയും
പുളിക്കൽ മദീനതുൽ ഉലൂം അറബിക് കോളജിന്റെ സ്ഥാപകനായ എം.സി.സി അബ്ദുറഹിമാൻ മൗലവി, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക/വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളൊന്നും വേണ്ടത്ര പ്രധാന്യത്തോടെ നവോത്ഥാന ചർച്ചകളിൽ കടന്നുവരാറില്ല എന്നത് ഖേദകരമാണ്. വിശ്വാസ-കർമ്മ രംഗങ്ങളിൽ മുസ്ലിം സമൂഹത്തെ ഗ്രസിച്ചിരുന്ന ജീർണതകൾക്കെതിരെയും സാമൂഹികവും രാഷ്ട്രീയവുമായി സമുദായത്തിനുണ്ടാകേണ്ട ഔന്നിത്യത്തിനുവേണ്ടിയും പ്രയത്നിച്ച മഹാജ്ഞാനിയായിരുന്നു എം.സി.സി. മലബാറിലെ ആധുനിക മദ്രസ പ്രസ്ഥാനത്തിന്റെ പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പി.ഒ കോമുക്കുട്ടി സാഹിബിന്റെ സഹോദരി ഉമ്മുറാബിയുടെയും പുത്രനായി 1906 ൽ പരപ്പനങ്ങാടിയിൽ ജനിച്ചു. […]
കേരള മുസ്‌ലിം നവോത്ഥാനവും എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവിയും Read More »