Nasim Rahman

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇക്കഴിഞ്ഞ ഒക്റ്റോബർ 12 ന് 41 വർഷങ്ങൾ പിന്നിട്ടിരിക്കുകയയാണ്. കേരളം ഒരു ആഢ്യ സവർണ തറവാടായി നിലനിൽക്കണമെന്ന ചിലരുടെ പിടിവാശി ശ്രീനാരായണഗുരു യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസിലർ ആയി ഒരു മുസ്ലിം നാമധാരിയെ നിയമിച്ചത് കാരണം വീണ്ടും പുറത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയാണ് സവർണ മേലാളൻമാരുടെ നെറ്റി ചുളിയും വിധം മുസ്ലിം മുഖ്യമന്ത്രിയായി സി എച്ച് സത്യപ്രതിജ്ഞ ചെയ്തതിൻ്റെ സ്മൃതി പഥത്തിലൂടെ കേരള മുസ്ലിംകൾ കടന്നു […]

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ Read More »

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക്

പണവും പ്രശസ്തിയും ആരാധകവൃന്ദവുമല്ല മനുഷ്യന്റെ യഥാർഥ ജീവിത ലക്ഷ്യമെന്ന് ഓർമ്മപ്പെടുത്തി ഒരു നടി കൂടി ആത്മീയ ജീവിതത്തിലേക്ക്. പ്രശസ്ത ഇന്ത്യൻ സിനിമ -ടെലിവിഷൻ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ സന ഖാനാണ് ചലച്ചിത്ര – വിനോദ വ്യവസായത്തോട് പൂർണമായും വിട പറഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് “ഷോബിസ്” ലൈഫിൽ നിന്ന് വിരമിക്കുകയാണെന്നും എന്നെന്നേക്കുമായി ആത്മീയ ജീവിതം തെരഞ്ഞെടുക്കുകയുമാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ, തന്റെ നൃത്തവീഡിയോകളും ഫോട്ടോകളും അവർ റിമൂവ് ചെയ്തു.1987 ഓഗസ്റ്റ് 21 ന് മുംബൈയിൽ

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക് Read More »

അരിഞ്ഞ നാവുകൾ വെറുതെയാകില്ല

വീട് വൃത്തിയാക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ്? ആരോ കുത്തിവരച്ചിട്ട നിങ്ങളുടെ ചുമർ കലയായി കണ്ണിൽ തടയുമോ? ആവശ്യമില്ലാത്തവയ്ക്കുനേരെ വിരൽ ചൂണ്ടാൻ അധൈര്യം തോന്നുമോ? അടിച്ചു കൂട്ടിയതെല്ലാം വാരിപ്പെറുക്കുന്നത് മറ്റൊരിടം കൊടുക്കാനാവുമോ? കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഉള്ളിൽ തീയാളുമോ? (“അതേ-തര” സവർണ ഹിന്ദുക്കൾ അതുകൊണ്ട് ദയവായി മുറിയടച്ചിരിക്കുക) നിങ്ങൾ, ഒരു സോപ്, ഒരു ചൂല്, ഒരു ചാക്ക്, ഒരു കത്തി, ഒരു തീപ്പെട്ടി, നനച്ചു പിഴിഞ്ഞ ഒരു കഷ്ണം തുണി; അള്ളിപ്പിടിച്ച കറകൾക്ക് അടിഞ്ഞു കൂടിയ ചവറുകൾക്ക് ഇവിടെ ഇത്രയും മതിയാകില്ല. ചിലയിടങ്ങളെല്ലാം

അരിഞ്ഞ നാവുകൾ വെറുതെയാകില്ല Read More »

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി?

“ലോകോത്തര സർവ്വകലാശാലകളിൽ ഇസ്ലാമിക അന്തരീക്ഷത്തിൽ എം ബി ബി എസ് പഠിക്കാം” എന്ന തലക്കെട്ടിലുള്ള ഒരു സ്ഥാപനത്തിൻ്റെ പരസ്യവും അതുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഇങ്ങനൊരു പരസ്യത്തിനുപുറത്ത് ചർച്ച നടത്താൻ മാത്രമൊക്കെ നമ്മുടെ സമൂഹം മാറുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. ഇസ്ലാമിക അന്തക്ഷത്തിൽ പഠനം എന്നതിൽ ‘അപരാധം’ കണ്ടെത്തുന്ന വിശകലനബുദ്ധിക്ക് ഏതായാലും വലിയ കാലത്തെ പ്രായം കാണില്ല. കാരണം നമ്മുടെയൊക്കെ ജീവിത പരിസരത്ത് ഇതൊക്കെ സാധാരണമാണ്. ‘മാപ്പിള സ്‌കൂളുകളിൽ’ നിന്ന്

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി? Read More »

ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത്

ഫാഷിസം തേറ്റകൾകാട്ടി നാടിൻ്റെ നെറുകെയും കുറുകെയും ഓടിനടക്കുകയാണ്. ആര്യപ്രോക്ത ബ്രാഹ്മണ്യം ഇൻഡ്യയെ കടിച്ചുകീറുമ്പോൾ നോക്കി നിൽക്കുകയോ ഒത്താശ ചെയ്തുകൊടുക്കുകയോ ആണ് ജുഡീഷ്യറി പോലും എന്നാണ് ബാബരി വിധിയിൽ നിന്നൊക്കെ എത് സാധാരണക്കാരനും അപഗ്രഥിക്കുവാൻ കഴിയുന്നത്. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ കണ്ട അന്യായത്തിന് ‘തെളിവില്ല’ എന്ന് പ്രസ്താവിക്കുമ്പോൾ പരമോന്നത നീതിപീഠം ഹിന്ദുത്വത്താൽ തെളിക്കപ്പെടുന്ന എത്രവലിയ ഗൂഢ കന്ദരങ്ങളിലൂടെയാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കുവാൻ കഴിയും. സംഘ്പരിവാർ ഗോൾവാൽക്കറിനെ പോലുള്ളവരുടെ മുസ്‌ലിം വിരുദ്ധ സ്വപ്നങ്ങൾക്ക് നിറം പകർന്ന്

ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത് Read More »