‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ്, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം എന്നീ പ്രശ്നങ്ങളെ തത്‌കാലത്തേക്ക് മാറ്റിവെച്ചുകൊണ്ട് ആലോചിച്ചാൽ ഗുണപരമായ ചില സാധ്യതകളെ ഉദ്‌പാദിപ്പിക്കുന്നുണ്ട്. വടക്കേ ഇൻഡ്യൻ-ആര്യൻ-ഹിന്ദു ഘടകങ്ങൾക്കുപകരം തെന്നിൻഡ്യൻ-ദ്രാവിഡ-മാപ്പിള പിന്തുണയോടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ജയിക്കുന്നത് പാർട്ടിയുടെ ഘടനയിൽ ചെറിയ കുലുക്കങ്ങളെങ്കിലും ഉണ്ടാക്കിയാൽ അതൊരു വലിയ വിപ്ലവം ആയിരിക്കും. പ്രധാനമന്ത്രിയുടെ/പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വയനാട്ടിലെ മുഖ്യഘടകകക്ഷി/മണ്ഡലത്തിലെ വിജയത്തിന് ഏറ്റവും നിർണ്ണായകമായ സംഭാവന അർപ്പിച്ച രാഷ്ട്രീയപാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗിന് […]
‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം Read More »