മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍
മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സമയം ലഭിക്കുന്ന മതപഠനാവസരത്തെ ഭീകരവല്‍ക്കരിച്ച് നിലവാരമുള്ള മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമികാന്തരീക്ഷത്തെയും തകര്‍ക്കാനുള്ള മാധ്യമപരിശ്രമങ്ങള്‍ സജീവമാകുന്നതിനിടെ, മുസ്‌ലിം കുട്ടികളെ മതപീഡനത്തിനും വിവേചനത്തിനും വിധേയമാക്കുന്ന കേരളത്തിലെ പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകളെ സംബന്ധിച്ച ചര്‍ച്ച നവസാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. അമുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയോ അവര്‍ക്കുമേല്‍ ഇസ്‌ലാം അടിച്ചേല്‍പിക്കുകയോ ഒന്നും ചെയ്യാത്ത പീസ് സ്‌ക്കൂളുകള്‍ക്കുമേല്‍ വര്‍ഗീയതയുടെ ചാപ്പ കുത്തുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും […]
മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍ Read More »