മുജാഹിദ് ഐക്യവും മുസ്ലിം നവോത്ഥാനത്തിന്റെ ഭാവിയും
കേരളത്തിൽ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ മുൻകയ്യിൽ നടന്ന മുസ്‌ലിം നവോത്ഥാനത്തെ അപഗ്രഥിക്കുവാനുപയോഗിക്കാവുന്ന ഒരു പ്രാദേശിക മാതൃകയാണ് എന്റെ നാടായ അരീക്കോട്. അരീക്കോടിനെ തൊള്ളായിരത്തി നാൽപതുകളിൽ ഒരു മുജാഹിദ് ഗ്രാമമായി പരിവർത്തിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച എൻ. വി. അബ്ദുസ്സലാം മൗലവിയുടെ ജീവിതം ചർച്ച ചെയ്യുന്ന ചരിത്ര സമ്മേളനം ഞായറാഴ്‌ച അരീക്കോട്ടങ്ങാടിയിൽ നടന്നു. ഗുരുതുല്യനായ എൻ. വി. സകരിയ്യാ മൗലവിയുടെ കഴിഞ്ഞ ജുമുഅ ഖുതുബ പൂർണമായും അരീക്കോടിനെ സലഫീവത്കരിക്കുന്നതിൽ പങ്കുവഹിച്ച ആദ്യകാല പരിഷ്കരണ പ്രവർത്തകരെ വിശദമായി അനുസ്മരിക്കാനും അതിൽനിന്ന് പുതുതലമുറക്ക് ആവേശം […]
മുജാഹിദ് ഐക്യവും മുസ്ലിം നവോത്ഥാനത്തിന്റെ ഭാവിയും Read More »