ഒരു ഫിലിപ്പീൻ യുവാവ് ഇസ്‌ലാം സ്വീകരിച്ച കഥ
സത്യം വന്ന് മുട്ടിവിളിക്കുമ്പോൾ മനസ്സിന്റെ വാതിലുകൾ മലർക്കെ തുറന്നിടാനുള്ള വിനയവും നിഷ്കളങ്കതയുമുള്ള ആർക്കും ദൈവിക മതത്തിന്റെ മാധുര്യം അനുഭവിച്ചറിയാനാകുമെന്നതിന് അനുഭവ സാക്ഷ്യങ്ങളെമ്പാടുമുണ്ട്. ക്രിസ്‌തുമതത്തിൽ നിന്ന് ക്രിസ്തുവിന്റെ മതത്തിലേക്കുള്ള പലായനത്തിൻ്റെ കഥകൾ പറയാനുള്ള അനേകം നവമുസ്‌ലിംകളിൽ ഒരാളാണ് ജോയ്. ഫിലിപ്പൈൻസിലെ കണിശമായ മതബോധം പുലർത്തുന്ന ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ജോയ് ജനിച്ചത്. തികച്ചും മതകീയമായ സാഹചര്യങ്ങളിൽ വളർന്നുവന്ന ആ ബാലൻ ചെറുപ്പം മുതൽക്കേ ചർച്ച് പരിപാടികളിൽ സജീവമായിരുന്നു. ചാപ്പൽ വൃത്തിയാക്കുന്ന സന്നദ്ധ സേവകനും പുരോഹിതന്റെ സഹായിയുമായിരുന്ന ജോയ് […]
ഒരു ഫിലിപ്പീൻ യുവാവ് ഇസ്‌ലാം സ്വീകരിച്ച കഥ Read More »