ഈ നിറങ്ങൾ പടച്ചത് ആരാണ്?

നേരം വെളുത്ത ഉടനെ തന്നെ അജുമോൻ കണ്ണുതിരിരുമ്മി മുറ്റത്തേക്കിറങ്ങി.മുറ്റത്ത് കിടന്ന കുഞ്ഞു ചെരുപ്പ് തലതിരിച്ചിട്ട് അവൻ അയലത്തെ ദാമുവേട്ടെന്റെ വീട്ടിലേക്കോടി.ദാമുവേട്ടൻ ഗപ്പി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നത് കാണാൻ എന്ത് രസമാണന്നൊ.ചുവപ്പും, പച്ചയും, മഞ്ഞയും, നീലയും, കറുപ്പും അങ്ങനെ അങ്ങനെ പല പല നിറത്തിലുള്ള നീളൻ വാലുള്ള ഗപ്പി സുന്ദരൻമാർ നീന്തുന്നത് കൗതുകത്തോടെ ഏറെനേരം അവൻ നോക്കിനിന്നു.ഈ കുഞ്ഞു മീനുകൾക്ക് ഇത്ര സുന്ദരമായ നിറവർണ്ണങ്ങൾ നൽകിയതാരാണ്..?അജുമോൻ ആലോചിച്ചിരിക്കുന്ന നേരത്താണ് ദാമുവേട്ടന്റെ കൂട്ടിലെ ലൗ ബേഡ്സ് കിളികളുടെ ശബ്ദം കേട്ടത്, […]

ഈ നിറങ്ങൾ പടച്ചത് ആരാണ്? Read More »