ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ
നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഇന്ത്യയിലെ മുസ്ലിം ഭരണം പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലം അടുക്കുമ്പോഴേക്കും ശിഥിലമാവുകയായിരുന്നു. അതീവ വിസ്തൃതമായിരുന്ന മുഗൾ ഭരണം തലസ്ഥാനനഗരിയായ ഡൽഹിയുടെ പ്രാന്തങ്ങളിലേക്ക് ചുരുങ്ങുകയും പ്രാദേശിക രാജാക്കന്മാരുടെ ആക്രമണങ്ങൾക്ക് വിധേയമാവുകയും ചെയ്ത ചരിത്രസന്ധിയിൽ തന്നെയാണ് കോളനി ശക്തികളുടെ ആഗമനം സംഭവിക്കുന്നത്. മുഗൾ ഭരണത്തിൻറെ ശൈഥില്യത്തിന് കാരണമായി വർത്തിച്ചത് കേവലം സൈനികമായ ദൗർബല്യങ്ങൾ മാത്രമായിരുന്നില്ല, ധാർമികമായ അപചയങ്ങൾ കൂടിയായിരുന്നു. മുഗൾ ഭരണത്തിൻറെ തകർച്ച അതിൻറെ സ്വാധീന പരിധിയിൽ കേവലമായ രാഷ്ട്രീയ മാറ്റങ്ങൾ മാത്രമല്ല സൃഷ്ടിച്ചത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണം […]
ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ Read More »