സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ
തങ്ങൾക്കിഷ്ടമില്ലാത്തതിനെയൊക്കെ തെരുവുഗുണ്ടായിസം വഴി ‘നേരെയാക്കുകയാണ്’ ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്ന ഫാഷിസ്റ്റ് റൗഡികൾ മറൈൻ ഡ്രൈവിലെ ‘കുടമറകൾ’ തിരഞ്ഞെത്തി ചൂരൽ വീശി ‘കുടിയൊഴിപ്പിക്കൽ’ നടത്തിയതിൽ അവരുടെ ദർശനവും പൂർവചരിത്രവും വെച്ച് യാതൊരത്ഭുതത്തിനും വകയില്ലെന്നതാണ് നേര്. കേരളത്തിന്റെ നിരത്തുവക്കുകളിൽ പോലും പോലീസ് കാവലിൽ കൂകിയാർക്കാനുള്ള ധൈര്യം കൾച്ചറൽ ഷോവിനിസം സംഭരിക്കുന്നതിനെ നിസ്സാരമായി കടന്നുപോകാനാണ് നമ്മുടെ ഭാവമെങ്കിൽ, ‘ജനാധിപത്യ’ത്തിന് വലിയ ആയുസ്സൊന്നും മലയാള നാട്ടിലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മോറൽ പൊലീസിംഗിനെ ചെറുക്കാനെന്നു പറഞ്ഞ് ഒരിക്കൽ കൂടി മറൈൻ ഡ്രൈവിൽ നിറയാൻ ശ്രമിച്ച സമരചുംബനങ്ങളുടെ […]
സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ Read More »