എം മുഹമ്മദ് മദനി: വിടവാങ്ങിയത് ചരിത്രത്തിന്റെ സാക്ഷി
കൊടിയത്തൂർ: ഇന്നലെ ഇവിടെ നിര്യാതനായ എം മുഹമ്മദ് മദനി, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ കൂടെ നടന്ന പണ്ഡിതനും പ്രഭാഷകനും അധ്യാപകനും സംഘാടകനുമായിരുന്നു.പരമ്പരാഗതമായ മാപ്പിള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന ഒരു കുടുംബ പരിസരത്തിലായിരുന്നു 1940-കളിൽ കൊടിയത്തൂരിൽ മദനിയുടെ ബാല്യം. വിവിധ പള്ളിദർസുകളിൽ ചേർന്ന് പഠിച്ച് തന്റെ യാഥാസ്ഥിതിക ചുറ്റുപാടുകൾക്ക് അനുരൂപമായിത്തന്നെയാണ് മദനി വളർന്നത്. എന്നാൽ 1960-കളുടെ തുടക്കത്തിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളെജിൽ വിദ്യാർഥിയായി ചേർന്നത് ജീവിതത്തിൽ വഴിത്തിരിവായിത്തീർന്നു. എം സി സി അബ്ദുർറഹ്‌മാൻ മൗലവിയായിരുന്നു […]
എം മുഹമ്മദ് മദനി: വിടവാങ്ങിയത് ചരിത്രത്തിന്റെ സാക്ഷി Read More »