കണ്ണും ഖല്‍ബും, ഖല്‍ബിലെ കണ്ണും
അരികത്തു നീ വന്നിരിക്കവെ ഹൃദയത്തി-ലരിയസ്വപ്‌നങ്ങള്‍ക്കു ചിറകുവെക്കുംമലര്‍വനിയാകുംമനോജ്ഞവര്‍ണ്ണങ്ങളാല്‍പുലരിയാകുംമനം പുഞ്ചിരിക്കും! പ്രിയതമയുടെ അല്ലെങ്കില്‍ പ്രിയതമന്റെ സാന്നിധ്യം തന്നിലുണ്ടാക്കുന്ന ഹൃദയവികാരത്തെ കവി മനോഹരമായി പാടുകയാണ്! നേരില്‍ കാണുമ്പോള്‍ചേര്‍ന്നിരിക്കുമ്പോള്‍കൈപിടിച്ചു നടക്കുമ്പോള്‍ഒന്നിച്ചുറങ്ങുമ്പോള്‍യാത്രയിലകലുമ്പോള്‍ഫോണില്‍ നമ്പര്‍ തെളിയുമ്പോള്‍ഇണകളില്‍ സന്തോഷത്തിന്റെ കുളിര്‍മഴയുതിര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ദാമ്പത്യം ചന്തമാര്‍ന്നതായി! ഇഷ്ടം, സ്‌നേഹം, പൊരുത്തം, ഭംഗി എന്നൊക്കെ അര്‍ത്ഥങ്ങളുള്ള ഒരു മലയാള പദമുണ്ട്: ഇണക്കം! ഇണകളില്‍ നിര്‍ലോപം കാണേണ്ട ഗുണമാണ് ഇണക്കം! ദാമ്പത്യ ജീവിതം ദൈവനിശ്ചയമാണ്! ആണ്‍-പെണ്‍ സൃഷ്ടിപ്പു തന്നെ പരസ്പരം ചേര്‍ന്നു ജീവിക്കാനുള്ള അല്ലാഹുവിന്റെ സംവിധാനമാണ്. ദാമ്പത്യ ജീവിതത്തില്‍ രണ്ടുദ്ദേശ്യങ്ങളെ ക്വുര്‍ആന്‍ […]
കണ്ണും ഖല്‍ബും, ഖല്‍ബിലെ കണ്ണും Read More »