സംഘടനാ നേതൃത്വവും അണികളും: ഇസ്‌ലാം നിർദേശിക്കുന്ന സ്നേഹപാഠങ്ങൾ
ഇസ്‌ലാമിലെ സാമൂഹിക ജീവിതത്തിന്റെ അസ്തിവാരം സ്നേഹമാണ്. യഥ്‌രിബ് മദീനയായി മാറുമ്പോൾ പുതുരാഷ്ട്രത്തിന്റെ ആധാരശിലയായി വർത്തിച്ചത് മുഹാജിറുകളും അൻസ്വാറുകളും തമ്മിലുള്ള സാഹോദര്യ ബന്ധമായിരുന്നു. നിരുപാധിക സ്‌നേഹത്തിലധിഷ്ഠിതമായ സഹവർത്തിത്വം മുസ്‌ലിംകൾ പഠിച്ചത് നേതാവായ റസൂൽ (സ്വ) യിൽ നിന്നാണ്. അതൊരു സംസ്കാരവും, ജീവശ്വാസം പോലെ അത്യന്താപേക്ഷിതമായ സാമൂഹിക മൂല്യവുമായി മാറി. റസൂലിനെപ്പറ്റി ക്വുർആൻ പറയുന്ന വാക്കുകളിൽ തന്നെ അദ്ദേഹത്തിന്റെ അദമ്യമായ സ്നേഹത്തിന്റെ പൂർണ്ണരൂപം നമുക്ക് ദർശിക്കാനാവും. “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് […]
സംഘടനാ നേതൃത്വവും അണികളും: ഇസ്‌ലാം നിർദേശിക്കുന്ന സ്നേഹപാഠങ്ങൾ Read More »