ചതിക്കാത്ത കൂട്ടുകാരനെ ഒപ്പം ചേര്‍ത്തു നടക്കാം
മാരകമായ ആയുധമാണ് മൗനം!ക്രുദ്ധമായ ചുട്ട മറുപടിയേക്കാള്‍ ആഘാതം സൃഷ്ടിക്കാന്‍ ഒരാളുടെ മൗനത്തിനാകും! മൗനത്തിന്റെ മഹത്വമോതുന്ന, ഇമാം ശാഫീഈ (റ) യുടെ പ്രസിദ്ധമായ ചില കാവ്യശകലങ്ങളുണ്ട്. അവയുടെ ആശയം ഇപ്രകാരമാണ്: “വിഡ്ഢി എന്നോട് ആക്ഷേപകരമായി സംസാരിക്കുന്നു, വിഡ്ഢിഅവന് മറുപടി നല്‍കാന്‍ എനിക്കിഷ്ടമല്ല!അവന്‍ ഏറെ വിഡ്ഢിത്തം പുലമ്പട്ടെ;എനിക്ക് വിവേകിയാകാനേ കഴിയൂ;തീപിടിപ്പിക്കുംതോറും സുഗന്ധം പരത്തുന്ന ചന്ദനം പോലെ!” “അവിവേകിക്ക് നീ മറുപടി നല്‍കരുത്,അവന് മറുപടിനല്‍കുന്നതിനേക്കാള്‍ ഉത്തമം മൗനമാണ്നീയവനോട് സംസാരിച്ചാല്‍ അവനില്‍ നിന്ന് ആശ്വാസം കിട്ടുമായിരിക്കുംപക്ഷെ, നീയവന്റെ പാട്ടിനുവിട്ടാല്‍ നിരാശയാല്‍ അവന്‍ സ്വയം […]
ചതിക്കാത്ത കൂട്ടുകാരനെ ഒപ്പം ചേര്‍ത്തു നടക്കാം Read More »