തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി

അഹ്-ലുൽ ഖിബ്-ല എന്ന ഒരു വിഭാഗത്തെ കുറിച്ച് റസൂൽ (സ്വ) നമുക്ക് വിശദീകരിച്ച് തരികയും അവരോട് വിശ്വാസി സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. റസൂൽ (സ്വ) പറയുന്നു: ” ആര് നാം നമസ്കരിക്കുന്നത് പോലെ നമസ്ക്കരിക്കുകയും, നമ്മുടെ ഖിബ്-ലയിലേക്ക് തിരിഞ്ഞ് നമസ്ക്കരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ മുസ്‌ലിമാണ്. (ബുഖാരി) അത്കൊണ്ട് തന്നെ ശഹാദത്ത് പ്രഖ്യാപിക്കുകയും, ഇസ്‌ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളെ നിഷേധിക്കാതിരിക്കുകയും, നമ്മെ പോലെ നമസ്കാരവും മറ്റ് ആരാധനാ കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവരെ മുസ്‌ലിമായാണ് […]

തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി Read More »