ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു
തിരൂരങ്ങാടി: ഇസ്‌ലാമിക പണ്ഡിതയും പ്രഭാഷകയുമായിരുന്ന എ. സൈനബ ടീച്ചർ(86) ഇന്ന് രാവിലെ 10:30-ന് നിര്യാതയായി. കെ. എം. മൗലവിയുടെ പുത്രനും കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായിരുന്ന പരേതനായ ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ ഭാര്യയാണ് സൈനബ ടീച്ചർ. അരീക്കോട് അമ്പാഴത്തിങ്ങൽ അബ്ദുർറഹിമാൻ സാഹിബിന്റെ മകളായി 1938-ലായിരുന്നു ജനനം. നാട്ടിൽ നിന്ന് തന്നെ സ്കൂൾ വിദ്യാഭ്യാസം നേടിയ അവർ സുല്ലമുസ്സലാം അറബിക് കോളേജിൽ ചേരുകയും അഫ്ദലുൽ ഉലമ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സുല്ലമുസ്സലാമിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആദ്യ […]
ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു Read More »