January 2024

വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ്

“വാഗ്ദാനം എളുപ്പമാണ്,വഞ്ചന അതിലും എളുപ്പമാണ്;കരാറുപാലനമാണ് പ്രയാസം!” “നിന്റെ വഞ്ചനയെ എനിക്ക് പൊറുക്കാനാകും, പക്ഷെ, മറക്കാനാകില്ല.” “സുമുഖനെ വിരൂപനാക്കുന്നത് അവനിലെ വഞ്ചനയാണ്.” “വഞ്ചനയുടെ കറ കഴുകി മാറ്റാന്‍ കണ്ണീരിനുമാകില്ല, ഖേദത്തിനുമാകില്ല.” “വഞ്ചനയെക്കുറിച്ച് ചോദിക്കരുത്; അതിനെ വിശദീകരിക്കാന്‍ എന്റെ കയ്യില്‍ വാക്കുകളില്ല.” “ഓരോ വഞ്ചകനും താന്‍ ചെയ്തത് ശരിയാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആയിരമായിരം ഒഴികഴിവുകള്‍ സ്വയം സൃഷ്ടിക്കും.” വഞ്ചനയെക്കുറിച്ചുള്ള ചില ആപ്തവചനങ്ങളാണ് മുകളില്‍ വായിച്ചത്.ഇസ്ലാം പരസ്പര സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും വാക്കുപാലനത്തിനും അതീവ പ്രാധാന്യം നല്‍കിയിട്ടുള്ള മതമാണ്. സാമൂഹ്യജീവിതത്തില്‍ വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പും […]

വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ് Read More »

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെ രണ്ടുതവണ മാത്രം നേരിട്ട് കണ്ടയാളാണ് ഈ കുറിപ്പെഴുതുന്നത്. അതും അനാരോഗ്യം അദ്ദേഹത്തിന്റെ കർമ്മനിരതയോട് റെഡ് സിഗ്നൽ കാണിച്ച സമയത്ത്! അതേസമയം ‘ചെറിയമുണ്ടം’ എന്ന് കേൾക്കുമ്പോഴേക്കും ‘അബ്ദുൽ ഹമീദ് മദനി എന്ന് ‘സ്പൊണ്ടേനിയസാ’യി പറഞ്ഞു പോകും വിധം സ്കൂൾ പ്രായത്തിൽ തന്നെ എന്റെ മനസ്സിൽ അദ്ദേഹം ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. ആ മഹാമനീഷിയുടെ പ്രതിഭാചാതുരിയോട് എന്റെ ഉപ്പക്കുള്ള ഭ്രമമാണ് അതിന് നിമിത്തമായത്. സമാന്തരങ്ങളില്ലാത്ത ജ്ഞാന വിസ്മയമാണ് ഉപ്പയുടെ മനസിലദ്ദേഹം. ചെറിയമുണ്ടത്തിന്റെ രചനകളും അദ്ദേഹത്തിന്റെ കരസ്പർശമേറ്റ

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ Read More »