തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ
മലപ്പുറത്ത് തട്ടമിടാത്ത പെൺകുട്ടികളെ വാർത്തെടുക്കുന്നതിൽ വിജയിച്ചത് മാർക്സിസ്റ്റുകളാണ് എന്ന് നവനാസ്തിക സമ്മേളനത്തിൽ പോയി ആവേശം കൊണ്ട കൊമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നടത്തിയത്, പ്രത്യയശാസ്ത്ര സമർത്ഥനത്തോടൊപ്പം, മലപ്പുറത്തോടും മുസ്‌ലിങ്ങളോടുമുള്ള സാംസ്കാരികമായ അവമതിപ്പിന്റെ പ്രകടനം കൂടിയാണെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. മതങ്ങളുടെ കൂട്ടത്തിൽ ‘പരിഷ്കരിച്ച് നന്നാക്കേണ്ട’ പ്രധാന മതമായി ഇസ്‌ലാം ആ സംസാരത്തിൽ സ്ഥാനപ്പെടുന്നത് അതുകൊണ്ടാണ്. മുസ്‌ലിം തട്ടത്തെ വലിച്ചുതാഴെയിടേണ്ട അപരമായി കാണുന്ന ഹിന്ദുത്വ ഷോവിനിസ്റ്റ് യുക്തിക്ക് ‘ഇടത്’ പ്രതിധ്വനികളുണ്ടാകുന്നത്, സവർണതയും ഇസ്‌ലാമോഫോബിയയും സകലതിനെയും ചൂഴ്ന്നുനിൽക്കുന്ന ഇന്ത്യൻ അവസ്ഥയിൽ ഒട്ടും […]
തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ Read More »