ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത്

ഇതാണ് ഫെമിനിസം എന്ന് ഒന്നിനെച്ചൂണ്ടി കണിശമായി പറയാനാവാത്ത രീതിയിൽ ചിതറിക്കിടക്കുകയാണ് ഇന്ന് ആ പ്രത്യയശാസ്ത്രം. എങ്കിലും തുല്യതയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിന്റെ സൃഷ്ടിപ്പിനു വേണ്ടി നിലകൊള്ളുക എന്നതാണ് അതിന്റെ ആപ്തവാക്യം എന്ന് സാമാന്യമായി പറയാം. വിവേചനപരമായ കുടുംബ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് സ്ത്രീക്ക് വിടുതൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങുകയും ആവശ്യങ്ങൾ വിപുലീകരിക്കുകയും പലതായി പിരിയുകയും പലവിധ പ്രത്യയശാസ്ത്രങ്ങളുമായി കൈകോർക്കുകയും കൊമ്പുകോർക്കുകയും എല്ലാം ചെയ്യുന്ന ഫെമിനിസ്റ്റ് ധാരകളെയാണ് ചരിത്രത്തിലും വർത്തമാനത്തിലും കണ്ടെത്താൻ കഴിയുക. സ്ത്രീകളുടേതായി ഫെമിനിസം അവതരിപ്പിച്ചിട്ടുള്ള, […]

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത് Read More »