January 2023

മുഖമക്കനയും ഞാനും

ഞാൻ കുഞ്ഞായിരിക്കുമ്പോൾ അറബിക് കോളെജിൽ പഠിച്ചിരുന്ന എന്റെ ഇളയ അമ്മായിമാർ മക്കന ധരിച്ചിരുന്നു. ഇതുകണ്ട് “ഞാനും വലുതാകുമ്പോൾ മക്കന ഇടും” എന്നും പറഞ്ഞായിരുന്നു ഞാൻ നടന്നിരുന്നത്. എന്തായാലും ആ വേഷത്തോട് അന്നേ എനിക്കൊരിഷ്ടം തോന്നിയിരുന്നു. പിന്നീട് എട്ടാം ക്ലാസിൽ ആയപ്പോഴാണ് ഞാൻ അതൊരു ആവശ്യമായി വീട്ടിൽ അവതരിപ്പിക്കുന്നത്. അന്നെനിക്ക് പന്ത്രണ്ട് വയസ്സാണ്. ആയിടെ എന്റെ അടുത്ത കൂട്ടുകാരി ബുശ്‌റാ മക്കന ഇടാൻ തുടങ്ങി. അതോടെ എന്റെ ആവശ്യത്തിന് ശക്തി കൂടി. എന്നാൽ എന്റെ ഉമ്മാക്ക് ഞാൻ മക്കന […]

മുഖമക്കനയും ഞാനും Read More »