ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? പുരോഗമന വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ചോദിക്കുന്ന, തീർത്തും യുക്തിരഹിതമായൊരു ചോദ്യമാണിത്. ഏതൊരു തിന്മയുടെയും അനന്തരഫലം ഉടൻ തന്നെ ആകാശം ഇടിഞ്ഞു വീഴലാണ് എന്ന് ചിന്തിക്കുന്നത് മൂഢത്തരമാണ്. സദാചാരമെന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ വിറഞ്ഞു കയറുന്ന അവസ്ഥയിലേക്ക് ആധുനിക മനുഷ്യർ എത്തിച്ചേർന്നിരിക്കുന്നു. മടിയിൽ പൂക്കുന്ന പുരോഗമനത്തെ അനുകൂലിക്കാത്തവരെല്ലാം ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണെന്നും, പിന്തിരിപ്പൻ ആശയങ്ങളുടെ പ്രചാരകരാണെന്നും പറഞ്ഞു ആക്ഷേപിക്കുമ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടത് […]

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി Read More »