എന്റെ പരിഭാഷയോർമ്മകൾ
ജി. എം. ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗ വിവർത്തകനായിരുന്ന അഡ്വ. എൻ. ഷംസുദ്ദീൻ എം. എൽ. എ. മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു. തയ്യാറാക്കിയത് : നാസിം റഹ്‌മാൻ – ബനാത്ത്‌വാല സാഹിബുമായുള്ള ബന്ധം ആരംഭിക്കുന്നത് എപ്പോൾ മുതലാണ്? എന്റെ വീട് സ്ഥിതി ചെയ്യുന്ന പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം. പി. ആയിരുന്നു ഗുലാം മഹ്‌മൂദ് ബനാത്ത്‌വാല സാഹിബ്. സ്കൂൾ പ്രായത്തിൽ തന്നെ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സമയങ്ങളിൽ പ്രചാരണ യാത്ര രാത്രി ഏറെ വൈകിയാവും […]
എന്റെ പരിഭാഷയോർമ്മകൾ Read More »