മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു
കോഴിക്കോട് : മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതിൽ പ്രതിഷേധം കനക്കുന്നു. സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയാവൺ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും എം. പിയുമായ […]
മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു Read More »