ശാസ്ത്ര ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ല: സമദാനി
മലപ്പുറം : മധ്യകാല ശാസ്ത്രത്തിന്റെ ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ലെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. മുൻവിധിയില്ലാതെ ചരിത്രത്തെ അപഗ്രഥിച്ചവരെല്ലാം അത് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം വിമർശകൻ ഇ.എ. ജബ്ബാറുമായി ഇസ്‌ലാമിക പ്രബോധനും നിച്ച് ഓഫ് ട്രൂത്ത് ഡയരക്റ്റരുമായ എം.എം. അക്ബർ ഈ വർഷം ജനുവരി എട്ടിന് മലപ്പുറത്ത് നടത്തിയ സംവാദവും അതിനോടനുബന്ധിച്ച് വന്ന പഠനങ്ങളും പ്രൗഡ് മുസ്‌ലിംസ് പ്രസാധകർ പുസ്തക രൂപത്തിലാക്കിയത് കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ: കെ. എൻ. […]
ശാസ്ത്ര ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ല: സമദാനി Read More »