പി. കെ. കുഞ്ഞബ്ദുല്ലാ ഹാജി നിര്യാതനായി
പാനൂർ: മുജാഹിദ് നേതാവും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി. കെ. കുഞ്ഞബ്ദുല്ലാ ഹാജി (90) നിര്യാതനായി. ഇന്ന് പുലർച്ചെ കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. പാനൂരിനടുത്ത ഏലാംകോട് സ്വദേശിയാണ്. പാനൂർ-കടവത്തൂർ മേഖലയിലെ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ആയിരുന്ന പൊട്ടങ്കണ്ടി അബ്ദുല്ലാ പുത്രീ ഭർത്താവാണ്. പതിറ്റാണ്ടുകളായി വടക്കൻ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക പിൻബലങ്ങളിൽ ഒന്നാണ് ‘പാക്കഞ്ഞി’ […]
പി. കെ. കുഞ്ഞബ്ദുല്ലാ ഹാജി നിര്യാതനായി Read More »