ആർ. എസ്. എസ്. ആശീർവാദത്തോടെ അഫ്ഷർ അസ്‌ലം ജാമിഅ ഹംദർദ് വൈസ് ചാൻസിലർ
ന്യൂഡൽഹി: ജാമിഅ ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഒമ്പതാമത്തെ വൈസ് ചാൻസിലറായി ഡോ. അഫ്ഷർ അസ്‌ലം നിയമിതനായി. കംപ്യൂട്ടർ സയൻസ് ലെക്ച്വറർ ആയിരുന്ന അഫ്ഷർ അസ്‌ലമിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ ശുപാർഷയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസിലർ ആയി നിയമനം ലഭിച്ചത്. ജാമിഅ മില്ലിയ്യ വൈസ് ചാൻസിലർ വി.സി നജ്മ അക്തർ, അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി വി.സി താരീഖ് മൻസ്വൂർ എന്നിവരെപ്പോലെ സംഘ്പരിവാർ സഹയാത്രികനാണ് ആർ. എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിശ്വസ്തൻ കൂടിയായ അസ്‌ലം. സംഘ്പരിവാറിനെ പാദസേവ ചെയ്ത് […]
ആർ. എസ്. എസ്. ആശീർവാദത്തോടെ അഫ്ഷർ അസ്‌ലം ജാമിഅ ഹംദർദ് വൈസ് ചാൻസിലർ Read More »