ലക്ഷദ്വീപ്; വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക
സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദ്വീപ് ജനങ്ങളെ അധികാരത്തിന്റെ പിൻബലത്തിൽ നശിപ്പിക്കാനുള്ള പദ്ധതികളാണ് കേന്ദ്രഭരണകൂടം നടത്തുന്നത് എന്ന വസ്തുതാപരമായ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഏത് വിഷയത്തിലുള്ള ഇടപെടലുകളെയും യാതൊരു പൊതുബോധമോ വിവേകമോയില്ലാതെ ന്യായീകരിക്കാൻ തിടുക്കം കാണിക്കുന്ന സംഘപരിവാർ ശക്തികൾ ലക്ഷദ്വീപ് വിഷയവും വർഗീയവൽക്കരിക്കാനുള്ള ഗവേഷണത്തിലാണ്. അങ്ങനെ അവർ കണ്ടെത്തിയ ഒരു വിഷയമാണ് കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ നേവി 3000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട നടത്തിയത് ലക്ഷദ്വീപിൽ നിന്നാണ് എന്ന വ്യാജ പ്രചാരണം. 99% മുസ്‌ലീങ്ങളുള്ള സ്ഥലമെന്ന് ആവർത്തിച്ചാവർത്തിച്ച് […]
ലക്ഷദ്വീപ്; വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക Read More »