അടിമയുടെ ആവലാതികളും അല്ലാഹുവിൻ്റെ ആശ്വാസവാക്കുകളും
തിരമാലകള്‍ക്കു തുല്യം പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് നീയെന്നൊ? സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക: “അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (യുസുഫ്: 87) നിന്റെ ഹൃദയത്തെ വിഷാദവലകള്‍ അസ്വസ്തമാക്കുന്നെന്നൊ? സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക: “അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ്മ കൊണ്ടാണ് മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅദ്: 28) വേണ്ടപ്പെട്ടവരെല്ലാം നിന്നെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുവെന്നൊ? സഹോദരാ, പ്രതികാരം വേണ്ട, അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുക: “നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന […]
അടിമയുടെ ആവലാതികളും അല്ലാഹുവിൻ്റെ ആശ്വാസവാക്കുകളും Read More »