യു. പി. യിലെ ആ ബലാത്സംഗങ്ങൾക്ക്‌ ചരിത്രവും ദർശനവുമുണ്ട്‌!

അതെ, ഉത്തർ പ്രദേശിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആ ബലാത്സംഗങ്ങൾക്ക്‌ ചരിത്രപരവും ദാർശനികവുമായ വേരുകളുണ്ട്‌. സ്ത്രീകൾക്കുനേരെയുള്ള കേവലമായ ആണധികാര/ലൈംഗിക കടന്നുകയറ്റങ്ങൾ മാത്രമല്ല അവയുടെ ഉള്ളടക്കം; പ്രത്യുത ‘അവർണ’ ശരീരങ്ങൾക്കുമേലുള്ള ജാതിത്തമ്പുരാക്കന്മാരുടെ അവകാശപ്രഖ്യാപനം കൂടിയാണ്‌ – ദലിതുകൾ തങ്ങളുടെ അടിമകളായിരിക്കാൻ ജന്മനാ ബാധ്യസ്ഥരാണെന്നും ആയതിനാൽ അവരിലെ പെണ്ണുങ്ങളുടെ മേൽ കൈവെക്കാനും ലൈംഗിക ബന്ധം അടിച്ചേൽപിക്കാനും ഒടുവിൽ പാതിരാവിന്റെ മറവിൽ ചാരമാക്കി ചരിത്രത്തിലേക്ക്‌ വലിച്ചെറിയാനും തങ്ങൾക്ക്‌ ദൈവദത്തമായ അധികാരമുണ്ടെന്നുമുള്ള മതപരമായ ബോധ്യങ്ങളിൽ നിന്ന് നിർഗളിക്കുന്ന പരപുഛത്തിന്റെ പരകോടിയിലാണ്‌ ആ പാവം […]

യു. പി. യിലെ ആ ബലാത്സംഗങ്ങൾക്ക്‌ ചരിത്രവും ദർശനവുമുണ്ട്‌! Read More »