ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു
മദീന: വിശ്രുത ഹദീഥ് പണ്ഡിതനും മസ്ജിദുന്നബവിയിലെ ദർസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഡോ. ദിയാഉർറഹ്‌മാൻ അഅ്‌ദമി അന്തരിച്ചു. ഹിന്ദുമതവിശ്വാസിയായിരുന്ന അദ്ദേഹം വിദ്യാർത്ഥി ആയിരിക്കെ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ വ്യാപരിക്കുകയും ലോകം അറിയപ്പെടുന്ന പാണ്ഡിത്യത്തിലേക്ക് ഉയരുകയുമായിരുന്നു. പ്രബലമായ മുഴുവൻ ഹദീഥുകളുടെയും സമാഹാരമായ “അൽ ജാമിഉൽകാമിൽ ഫിൽഹദീഥി സ്വഹീഹിശ്ശാമിൽ” അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. പതിനഞ്ച് വർഷം സമയമെടുത്ത് പതിനാറായിരത്തോളം ഹദീഥുകൾ 20 വോള്യങ്ങളിലായി ക്രമീകരിക്കപ്പെട്ട ഈ ഗ്രന്ഥം ലോകത്തെ ഏറ്റവും വലിയ ഹദീഥ് സമാഹാരമാണ്. 1943 ൽ ഉത്തർപ്രദേശിലെ […]
ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു Read More »