റമദാൻ: പങ്കുവെക്കാം, കരുതാം
കണ്ണൂരുകാർ ഒരു റമദാനിന് ചെലവഴിക്കുന്ന പണമുണ്ടെങ്കിൽ ഞാൻ കേരളത്തിൽ ഒരു യൂണിവേഴ്‌സിറ്റി കൂടി പണിത് തരാമെന്ന് കോഴിക്കോട് സർവകലാശാല സ്ഥാപിച്ച മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞുവത്രേ. ഞാൻ എവിടെ നിന്നോ കേട്ടതാണ്, തൽകാലം അത് ശരിയെന്ന് കരുതട്ടെ. പക്ഷേ, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇത് കണ്ണൂരിലെ മാത്രം അവസ്ഥയല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലായിടത്തും റമദാൻ മാസം എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും വിഭവങ്ങളും സൃഷ്ടിക്കുന്ന അത്ഭുതപ്പെടുത്തുന്ന രുചികളുടെയും […]
റമദാൻ: പങ്കുവെക്കാം, കരുതാം Read More »