പൂക്കോട്ടൂർ യുദ്ധത്തിന് 98 വയസ്സ്
മലപ്പുറം: 1921ലെ മലബാർ സമരത്തിലെ ഏറ്റവും പ്രസിദ്ധവും വിപുലവുമായ ബ്രിട്ടീഷ്-മാപ്പിള സംഘട്ടനം ആയിരുന്ന പൂക്കോട്ടൂർ പോരാട്ടത്തിന് 98 വയസ്സ്. 1921 ഓഗസ്റ്റ് 26നാണ് ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപുകളിൽ പലതുകൊണ്ടും അദ്വിതീയമായ പൂക്കോട്ടൂർ യുദ്ധം നടന്നത്. മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലുള്ള ഒരു മാപ്പിള ഭൂരിപക്ഷ പ്രദേശമാണ് പൂക്കോട്ടൂർ. 1921ലെ സംഭവവികാസങ്ങളുടെ ഹൃദയഭൂമികളിൽ ഒന്ന് പൂക്കോട്ടൂർ ആയിരുന്നു. വലിയ മനുഷ്യവിഭവശേഷിയാണ് പൂക്കോട്ടൂർ ഗ്രാമത്തിൽ നിന്ന് ഖിലാഫത് പ്രസ്ഥാനത്തിലും കുടിയാൻ സംഘങ്ങളിലും അണിനിരന്നത്. വടക്കേവെട്ടിൽ മുഹമ്മദ് ആയിരുന്നു […]
പൂക്കോട്ടൂർ യുദ്ധത്തിന് 98 വയസ്സ് Read More »