കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി
കടവത്തൂർ: പ്രശസ്ത ഇസ്‌ലാമിക പ്രഭാഷകൻ ഡോ. കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി. തലശ്ശേരിക്കടുത്തുവെച്ച് നടന്ന വാഹനാപകടത്തിൽ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു മരണം. പാലക്കാട് ജില്ലയിലെ പാലക്കാഴി സ്വദേശി ആയ സകരിയ്യ സ്വലാഹി കടവത്തൂർ എൻ. ഐ. എ കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിനുശേഷം കടവത്തൂരിൽ ആയിരുന്നു താമസം. ജനാസ നമസ്കാരം ഇന്ന് രാത്രി പത്ത് മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴ് മുജാഹിദ് പള്ളിയിൽ ആണ് നിശ്ചയിച്ചിരിക്കുന്നത്. മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിൽ നിശിതവും ശക്തവും സരസവുമായ പ്രസംഗശൈലിയിൽ […]
കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി Read More »