പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം
കോഴിക്കോട്: പിണറായി വിജയൻ ആധുനിക നവോത്ഥാന നായകനാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം ദിനപത്രം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ച നിലപാടുകളെ വാനോളം പുകഴ്ത്തിയാണ് പത്രം സ്വന്തം ലേഖകന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിണറായിയുടെയും സി പി എമ്മിന്റെയും മുസ്‌ലിം വിരുദ്ധതയും ദലിത് വിരുദ്ധതയും ഹിന്ദുത്വ പദ്ധതിയും തുറന്നുകാണിക്കാൻ എസ് ഐ ഒ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന ശ്രമങ്ങളെ മുഴുവൻ പരിഹസിക്കുന്ന വിധത്തിൽ സർക്കാറിന് പാദസേവ ചെയ്യുന്നതാണ് ഉള്ളടക്കം. മാർക്സിസ്റ്റ് ബിംബത്തെ ദേശാഭിമാനിയെ കടത്തിവെട്ടുന്ന വിധത്തിൽ ആഘോഷിക്കാൻ […]
പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം Read More »