സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി
മലയാളം, ഇംഗ്ലീഷ് ഭാഷാപഠനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ആധുനിക വിജ്ഞാനീയങ്ങള്‍ക്കും പ്രേരണ നല്‍കിയ മഖ്ദി തങ്ങൾ (1847-1912) സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചതായി കാണാന്‍ കഴിയുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ സ്‌കൂളുകളിലും കോളജുകളിലും പോയി ആധുനിക വിദ്യാഭ്യാസം നേടണമെന്ന് മഖ്ദി തങ്ങള്‍ നിര്‍ദേശിക്കുകയോ പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തതിന് രേഖകളില്ല. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ തന്നെ പോകാന്‍ പാടില്ലെന്ന് വിചാരിക്കപ്പെട്ടിരുന്ന അന്നത്തെ മുസ്‌ലിം സാമുദായികാവസ്ഥയില്‍ പെണ്‍പള്ളിക്കൂടപ്രവേശം ഒരു പ്രമേയമായിപ്പോലും മഖ്ദി തങ്ങളുടെ രചനകളില്‍ കടന്നുവരാതിരുന്നത് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും മറ്റുചില കാരണങ്ങള്‍കൂടി […]
സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി Read More »