തലയിൽ തട്ടമുള്ളതുകൊണ്ട് എന്നെയും അവർ പുറത്താക്കിയിരുന്നു
നെറ്റ് പരീക്ഷ എഴുതാൻ തട്ടമൂരേണ്ടി വന്ന ചില സഹോദരിമാരുടെ അനുഭവങ്ങൾ വായിച്ചു. ഓർമ്മൾ മൂന്നു വർഷം പിറകിലേക്ക് പോയി. 2015ൽ തട്ടമുള്ളതുകൊണ്ട് ഞാൻ ഒരു പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അന്നുതന്നെ ഞാൻ അതിനെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു. ഞാന്‍ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. 2015ലെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ […]
തലയിൽ തട്ടമുള്ളതുകൊണ്ട് എന്നെയും അവർ പുറത്താക്കിയിരുന്നു Read More »