പരലോകത്തിനുവേണ്ടിയാകട്ടെ സമയക്രമീകരണവും കഠിനാധ്വാനവും
കണിശമായ ആസൂത്രണം, ആവേശം ചോരാത്ത അധ്വാനം-വിജയത്തിന്റെ മുന്നുപാധികൾ ഇവയാണെന്ന കാര്യത്തിൽ വ്യക്തിത്വവികസന വിദഗ്ധർക്കൊന്നും അഭിപ്രായവ്യത്യാസമില്ല. പ്രസന്നമായ മരണാനന്തര ജീവിതമാണ് യഥാർത്ഥ ജയമെന്ന് അറിവുള്ള മുസ്‌ലിംകൾ പരലോകത്തിനുവേണ്ടി ബോധപൂർവം സമയം ക്രമീകരിക്കേണ്ടവരും തളരാതെ പ്രയത്നിക്കേണ്ടവരുമാണ്. കാലം അതിവേഗതയിൽ സമ്മതം ചോദിക്കാതെ നമ്മെ കടന്നുപോകും. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സാധ്യമായതെല്ലാം ഒരായുസ്സിനുള്ളിൽ അടുക്കിവെക്കണമെങ്കിൽ നല്ല ജാഗ്രതയും നിശ്ചയദാർഢ്യവും കഠിനപരിശ്രമവും ആവശ്യമുണ്ട്. ആസൂത്രണവും അധ്വാനവും കുറവായാൽ ജോലിയിലും ബിസിനസിലും പിരിമുറുക്കങ്ങളുണ്ടാക്കുന്ന പ്രതിസന്ധികൾ വന്നുനിറയുമെന്നത് ലീഡർഷിപ്പ് വർക്ക്ഷോപ്പുകളുടെയെല്ലാം ഊന്നിയുള്ള ഓർമ്മപ്പെടുത്തലാണ്. വരാനുള്ളതാണെന്ന് നേരത്തെ തന്നെ […]
പരലോകത്തിനുവേണ്ടിയാകട്ടെ സമയക്രമീകരണവും കഠിനാധ്വാനവും Read More »