മില്ലിറിപ്പോർട്ടിന് രണ്ട് വയസ്സ്
മില്ലി റിപ്പോർട്ടിന് രണ്ട് വയസ്സ് തികഞ്ഞിരിക്കുന്നു. മുസ്‌ലിം മാധ്യമപ്രവർത്തന രംഗത്ത് തനത് വ്യക്തിത്വവുമായി രണ്ട് വർഷം മുന്നോട്ട് പോകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സാമ്പത്തികവും സാങ്കേതികവുമായ മൂലധനമൊന്നുമില്ലാത്ത ഒരു ചെറിയ സംഘം വെല്ലുവിളികളും മത്സരവും നിറഞ്ഞ ഓൺലൈൻ പത്രപ്രവർത്തന രംഗത്ത് മൂല്യങ്ങളുടെ ബലത്തിൽ രണ്ട് സംവത്സരങ്ങൾ പിടിച്ചുനിന്നത് അല്ലാഹുവിന്റെ സഹായം അതൊന്നുകൊണ്ട് മാത്രമാണ്. ആഹ്ലാദകരമായ ഈ വാർഷികവേള അവനുള്ള സ്തുതികളിലേക്കാണ് ആത്യന്തികമായി ഉണർത്തേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മില്ലി റിപ്പോർട്ട് ഒരു മലയാളം പോർട്ടലായാണ് ആരംഭിച്ചത്. ആറു മാസം […]
മില്ലിറിപ്പോർട്ടിന് രണ്ട് വയസ്സ് Read More »
