സ്വാതന്ത്ര്യസമരത്തിലെ ‘ജിഹാദികൾ’
നാസിം പൂക്കാടഞ്ചേരി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൈന്യം ദൈവപ്രീതി കാംക്ഷിച്ച് ത്യാഗമനോഭാവത്തോടെ സമൂഹനന്മക്കുവേണ്ടി നടത്തുന്ന സായുധ പോരാട്ടമാണ് ഇസ്‌ലാമിക പാരമ്പര്യത്തിൽ ജിഹാദ് എന്ന പ്രയോഗത്തിന്റെ പ്രധാനപ്പെട്ട വിവക്ഷ. മധ്യകാല മുസ്‌ലിം ഭരണകൂടങ്ങളെ നിലംപരിശാക്കിയാണ് പല ഉത്തരേന്ത്യൻ പ്രവിശ്യകളും ബ്രിട്ടീഷുകാർ കീഴടക്കിയത്. ഇൻഡ്യയിൽ ബ്രിട്ടീഷുകാർക്കെതിരിൽ സ്വാതന്ത്ര്യസമരജ്വാല ഉയർന്നുവന്നത് ഈ പശ്ചാതലത്തിൽ മുസ്‌ലിം ബുദ്ധിജീവികൾ ഹിന്ദുക്കളും മുസ്ലിംകളുമാകുന്ന ഇൻഡ്യക്കാരുടെ വിമോചനത്തിനുവേണ്ടി നടത്തിയ ജിഹാദാഹ്വാനങ്ങളിലൂടെയാണ്. ഇസ്‌ലാമോഫോബിയയുടെ ഉന്മാദത്തിൽ വിറക്കുന്ന നമ്മുടെ ‘ദേശീയത’ ഇപ്പോൾ കുതറാൻ ശ്രമിക്കുന്നത് അതിന്റെ വേരുകളിൽ നിന്ന് തന്നെയാണ്. […]
സ്വാതന്ത്ര്യസമരത്തിലെ ‘ജിഹാദികൾ’ Read More »