December 2017

മുജാഹിദ്‌ സമ്മേളനത്തിന്‌ ആവേശം പകർന്ന് റശീദ്‌ അലി ശിഹാബ്‌ തങ്ങളുടെ പ്രസംഗം

കൂരിയാട്‌/സ്റ്റാഫ് റിപ്പോർട്ടർ:  ഒൻപതാം മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രധാന വേദിയിൽ സമുദായ ഐക്യത്തിന്റെ വിളംബരമായി സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങൾ പ്രസംഗിച്ചു. മഹല്ല്, മദ്‌റസാ മാനേജ്‌മന്റ്‌ സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ്‌ റശീദ്‌ അലി തങ്ങൾ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചത്‌. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് റശീദ്‌ അലി തങ്ങളെ പിന്തിരിപ്പിക്കാൻ സമസ്തയുടെ പേരിൽ ചിലർ ശക്തമായി ശ്രമിച്ചിരുന്നു. മൂത്തേടം റഹ്‌മതുല്ലാഹ്‌ ‌ ഖാസിമിയുടെ ഒരു ഓഡിയോ ക്ലിപ്പും തങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെതിരിൽ നിശിതമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ […]

മുജാഹിദ്‌ സമ്മേളനത്തിന്‌ ആവേശം പകർന്ന് റശീദ്‌ അലി ശിഹാബ്‌ തങ്ങളുടെ പ്രസംഗം Read More »

എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ

മുസ്തഫാ തന്‍വീര്‍ ആദരവുകലര്‍ന്ന ഒരകലത്തുനിന്നുമാത്രം എ.പിയുമായി ഇടപഴകിയിട്ടുള്ള ഒരു ഇസ്വ്‌ലാഹീ പുതുതലമുറക്കാരനാണ് ഈ കുറിപ്പെഴുതുന്നത്. എ.പി നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനുശേഷം മാത്രമാണ് എന്റെ തലമുറയിലുള്ളവര്‍ക്ക് ഇസ്വ്‌ലാഹീ രംഗത്ത് സജീവമാകാന്‍ തന്നെ സാധിച്ചത്. കെ.പി. മുഹമ്മദ് മൗലവിയുടെ കാലത്ത് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. കെ.പിയുടെ ജീവിതത്തേക്കാളേറെ എനിക്കോര്‍മയുള്ളത് അദ്ദേഹത്തിന്റെ മരണമാണ്. കെ.പി മരിച്ചതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിന്റെ ഒരുവിധമെല്ലാ താളുകളും അദ്ദേഹത്തിനുവേണ്ടി നീക്കിവെക്കപ്പെട്ടത് കൗതുകത്തോടും ആവേശത്തോടുംകൂടി നോക്കിക്കണ്ട എന്റെ ബാലമനസ്സ് നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന

എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ Read More »